ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്. കാരണം ഞങ്ങൾക്കും വിഷമതകളുണ്ട്
Language हिन्दी / ਪੰਜਾਬੀ / ગુજરાતી / मराठी / தமிழ் / English

അപ്രതീക്ഷിത ഗർഭം

അവിവാഹിതയും, ഏകാകിയും, ഗർഭിണിയും

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

ഞങ്ങൾ സുരക്ഷ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു

അവിശ്വസ്തനായ ഭർത്താവ്

തകർക്കപ്പെട്ട എന്റെ ഹൃദയം

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

ഞങ്ങളുടെ വിവാഹത്തിന് കുറച്ച് വർഷങ്ങൾക്ക് ശേഷം, എന്റെ ഭർത്താവ് ഇന്റർനെറ്റിലൂടെ കണ്ടുമുട്ടിയ സ്ത്രീകൾക്ക് ലൈംഗിക ചുവയുള്ള ഇമെയിലുകൾ അയയ്ക്കുന്നതായി ഞാൻ കണ്ടെത്തി. അതൊരു തുടക്കം മാത്രമായിരുന്നു.

അശ്ലീലം

ദുരിതത്തില്‍ സുഖമില്ല

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

ഞാന്‍ എല്ലാ ദിവസവും മറച്ചുവെക്കുമായിരുന്ന ഒരു ഇരുണ്ട
രഹസ്യമായി രുന്നു അശ്ലീലം. എന്റെ ലജ്ജാകരമായ ശീലങ്ങള്‍ ആരെങ്കിലും
കണ്ടെത്തുമെന്ന ചിന്ത എനിക്കില്ലായിരുന്നു. പക്ഷെ എന്റെ രഹസ്യം ഞാന്‍
പറയേണ്ടത്‌ തന്നെയായി രുന്നു.

ആത്മഹത്യാ ചിന്തകൾ

ജീവിതം വേദനാജനകമാണ്.

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടത് പോലെയും, എല്ലാവരാലും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തത് പോലെ തോന്നി. വേദന കുറയ്ക്കാനുള്ള ഏക മാർഗം ആത്മഹത്യയാണെന്ന് ഞാൻ ചിന്തിച്ചു.

എന്റെ ഭർത്താവിന്റെ അശ്ലീലത്തിലുള്ള ആസക്തി

നിർത്തി, വീണ്ടും തുടങ്ങി

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

എന്നെ അദ്വിതീയയെന്നും, പകരം വയ്ക്കാനാവാത്തതെന്നും, അഭിലഷണീയയെന്നും പരിഗണിക്കുമെന്ന് ഞാൻ കരുതിയ ഒരാൾ തന്റെ ലൈംഗിക ഊർജ്ജം എനിക്ക് പകരം ഒരു സ്ക്രീനിലേക്ക് എത്തിക്കാൻ തിരഞ്ഞെടുക്കുകയായിരുന്നു

കുട്ടിക്കാലത്തെ ദുരുപയോഗം

മോഷ്ടിച്ച കുട്ടിക്കാലം

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

അവർ എന്നെക്കൊണ്ട് യുക്തിക്ക്‌ നിരക്കാത്ത വിധത്തിൽ അവരെ സ്പർശിപ്പിച്ചു. അതിനു പകരമായി അവർ എനിക്ക് മിഠായി തന്നു. ഇതൊരു “രസകരമായ ഗെയിമാണ്” എന്ന് പറഞ്ഞ് അവർ അതിനെ ന്യായീകരിച്ചു.

ഗർഭച്ഛിദ്രം

എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

ഞങ്ങൾ ആഹ്‌ളാദിച്ചു -ഗർഭ പരിശോധന പോസിറ്റീവ് ആയിരുന്നു, എല്ലാം തികച്ചും നല്ല രീതിയിലായിരുന്നു. എല്ലാം തികഞ്ഞ ഒരു ചെറിയ കുടുംബം, എല്ലാം തികഞ്ഞ ഒരു ചെറുസ്പന്ദനം, എല്ലാം തികഞ്ഞ ലളിതമായ ഭാവി. എന്നാൽ...

ഗാർഹിക പീഡനം

ഭാവനാതീതമായ വേദന

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

എന്റെ മകൾ എന്നോട് പറഞ്ഞു വളർന്നു, "അമ്മേ, അച്ഛൻ നിങ്ങളെ തല്ലുന്നത് പോലെ എന്നെ തല്ലുമോ എന്ന് എനിക്ക് ചിലപ്പോൾ ഭയമാണ്."

തുണയില്ലാതിരിക്കുക.

സമയക്കുറവ്

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

കാത്തിരിക്കുന്നവർക്ക് നല്ലത് വരും. അതാണ് ഞാൻ കേട്ടു വന്നിട്ടുള്ളത്. പക്ഷെ കുറെക്കാലമായി ഞാൻ കാത്തിരിക്കുന്നു. എപ്പോഴാണ് എനിക്ക് സ്നേഹം കണ്ടെത്താൻ കഴിയുക, അതോ ഇനി കണ്ടെത്തുമോ, എന്ന് പോലും എനിക്കറിയില്ല. അവിവാഹിതയായിരിക്കുന്നതിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണിത്.

തൊഴിലില്ലായ്മ

എന്റെ ജോലിയും ആത്മവിശ്വാസവും നഷ്ടപ്പെടുന്നു

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

ആറ് മാസത്തിനുള്ളിൽ, തീരുമാനങ്ങൾ എടുക്കുന്നതിൽ തെറ്റുകൾ പറ്റാൻ തുടങ്ങി. കൈയിലുണ്ടായിരുന്ന പണം തീർന്നു. ഞങ്ങളുടെ ശമ്പളവും മുടങ്ങാൻ തുടങ്ങി.

ധാർമ്മിക ചിന്താകുഴപ്പം

ധാർമ്മികത Vs ലാഭം

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

സംഭവനീയമായ പരാജയം, ബിസിനസ്സ് വളർച്ച, പ്രശസ്തി, ഭാഗ്യം എന്നീ ചിന്തകൾ രാവും പകലും എന്റെ മനസ്സിനെ പിടിച്ചുലച്ചു.

ബലാത്സംഗം

കാമപൂർത്തിക്കായി ഉപയോഗിച്ചു

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

ഒരു മോട്ടൽ പൂളിൽ നീന്തിയതിന് ശേഷം, ഒരാൾ എന്നെ പിന്തുടർന്നു വന്നു. "നിങ്ങൾ സുരക്ഷിതയാണെന്ന് ഉറപ്പാക്കുന്നതിനായി, നിങ്ങളുടെ മുറിയിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു." അത് കഴിഞ്ഞപ്പോൾ അവൻ എന്നെ കുളിപ്പിച്ചു. രാവിലെ അവർ എന്നെ കണ്ടെത്തുമ്പോഴും ഞാൻ ആ തണുത്ത വെള്ളത്തിലായിരുന്നു

മദ്യപാനികളായ മാതാപിതാക്കൾ

അപകടകരമായ അവസ്ഥയിൽ ജീവിക്കുന്നത്

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

മൂന്നാം ക്ലാസ്സിൽ വെച്ച് ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, "എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, കാരണം നിന്‍റെ അമ്മയും അച്ഛനും മദ്യപന്മാരാണെന്ന് എന്റെ മാതാപിതാക്കൾ പറയുന്നു." അത് എന്നെ ബാധിച്ച നിമിഷം: എന്‍റെ കുടുംബം സാധാരണരീതിയിലുള്ളതല്ല.

മദ്യാസക്തി

നിയന്ത്രണം നഷ്ടപ്പെടുക

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

ജിവിതം എത്ര നല്ലതായി രുന്നുദ - ഞാന്‍ പ്രശസ്തമായ ഒരു യൂറോപ്യന്‍
ഫാഷന്‍ ബ്രാന്‍ഡുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയായി രുന്നു. തുടക്കം
ഓഫീസ്‌ പാര്‍ട്ടികളിലെ "നിരുപദ്രവകരമായ" വിനോദമായിട്ടായിരുന്നു, പിന്നീടത്‌
എന്നെ ഇല്ലാതാക്കി.

രോഗം

രോഗിയായ എന്റെ ജീവിതം

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

എന്റെ ഗർഭധാരണ റിപ്പോർട്ടുകൾ പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ ഞാൻ വളരെയേറെ സന്തോഷത്തിലായിരുന്നു. പക്ഷേ, എന്റെ താടിയെല്ലിന് താഴെ ഒരു ചെറിയ മുഴ ശ്രദ്ധയിൽ പെട്ടപ്പോൾ സന്തോഷത്തിന്റെ ആ ദിവസങ്ങൾ പെട്ടെന്ന് നിരാശ നിറഞ്ഞ ദിവസങ്ങളായി മാറി

ലൈംഗിക പീഡനം

നിശബ്ദമായ സഹനം

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

ആറ് വയസ്സ് പ്രായമുള്ളപ്പോൾ വിദേശത്ത് താമസിക്കുന്ന സമയംത്ത് എനിക്ക് സംഭവിച്ചത് പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഒരു പേടിസ്വപ്നമായി മാറി

വിഷാദം

പടരുന്ന ഇരുട്ട്‌

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

എന്റെ ഇരുണ്ട വികാരങ്ങള്‍ക്കും ഭയങ്ങള്‍ക്കും ഞാന്‍ അടിമയായി].
എനിക്കനുഭവപ്പെട്ട സങ്കടം പുറന്തള്ളാന്‍ എനിക്ക്‌ മാർഗ്ഗം ഇല്ലായിരുന്നു.

വൈകാരികമായ ഉപേക്ഷിക്കല്‍

നിര്‍ജ്ജീവമായ വിവാഹത്തില്‍ അകപ്പെട്ടു

രചയിതാവിന്‍റെ ഫോട്ടോ

:എന്ന കഥ

ഒരേ മേല്‍ക്കൂരക്ക്‌ കിഴിൽ ഒരുമിച്ച്‌ താമസിക്കുന്ന, വല്ലപ്പോഴും
സംസാരിക്കുന്ന അപരിചിതരായി, ഞങ്ങള്‍ മാറി. അയാള്‍ എന്റെ അടുത്ത്‌
വരാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഞങ്ങള്‍ ഉറങ്ങിയിരുന്നത്‌ വെവ്വേറെ മുറികളില്‍
പോലുമാണ്‌ .

Language हिन्दी / ਪੰਜਾਬੀ / ગુજરાતી / मराठी / தமிழ் / English